Ticker

6/recent/ticker-posts

വിദ്യാർത്ഥികൾക്ക്വിത്ത് പേനകൾ നൽകി കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്

കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്
കാഞ്ഞങ്ങാട്:-ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായിവിവിധ ചെടികളുടെയുംതൈകളുടെയുംവിത്തുകൾ നിറച്ചപേപ്പർ പേനകൾവിദ്യാർത്ഥികളിൽ എത്തിച്ച്കാഞ്ഞങ്ങാട് ലയൺസ് ക്ലബ്.
ലഹരി ഉപയോഗത്തെ തുടർന്ന്ജില്ലാ ജയിലിൽ എത്തപ്പെട്ടഅന്തേവാസികൾനിർമ്മിച്ചലഹരി ഉപയോഗിക്കരുത് എന്ന സന്ദേശം എഴുതിയപേപ്പർ പേനകളാണ്
പ്ലാറ്റിനംജൂബിലി ആഘോഷിക്കുന്നദുർഗ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകിയത്.
ജില്ലാ ജയിൽ സൂപ്രണ്ട്കെ. വേണുഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട്എൻജിനീയർസി കുഞ്ഞിരാമൻ നായർഅധ്യക്ഷത വഹിച്ചു.ലയൺസ് റീജണൽ ചെയർമാൻകെ ബാലകൃഷ്ണൻ നായർ,സ്കൂൾ പ്രിൻസിപ്പൽഡോ:എൻ വേണുനാഥൻ,എന്നിവർ സംസാരിച്ചു
സ്കൂൾ പ്രഥമ അധ്യാപകൻവിനോദ് കുമാർ മേലത്ത്സ്വാഗതവുംസ്റ്റാഫ് സെക്രട്ടറിവി ശശിധരൻനന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments