ചട്ടഞ്ചാൽ :ടാക്സി ഡ്രൈവറെ പുലർച്ചെ മുതൽ വീട്ടിൽ നിന്നും കാണാതായി.വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു. തെക്കിൽ മന്യയിലെ ശ്രീധരനെ 45 യാണ് കാണാതായത്.
ശ്രീധരൻ ചട്ടഞ്ചാലിലെ ടാക്സി ഡ്രൈവറാണ്.
ഇന്ന് 30 ന്
പുലർച്ചെ മുതൽ വീട്ടിൽ നിന്നും കാൺമാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ മേല്പറമ്പ
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ ഫോൺ നമ്പറുകളിൽ അറിയിക്കണ
മെന്ന് പൊലീസ് ആവശ്യപെട്ടു.
മേല്പറമ്പ പോലീസ്
PS- 04994284100
CI- 9497947276
SI- 9497980938
SI- 9497980939
0 Comments