Ticker

6/recent/ticker-posts

മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ ഭാര്യയേയും രണ്ട് മക്കളെയും കാണാതായി

കാഞ്ഞങ്ങാട്:ആറാട്ടുകടവിൽ നിന്നും യുവതിയെയും രണ്ട് മക്കളെയും കാണാതായ തായി
പരാതി മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ്റൻ്റെ  ഭാര്യയായ 38 കാരിയെയും  17 കാരിയായ മകളെയും 10 വയസുള്ള മകനെയുമാണ് കാണാതായത്.  ഇന്നലെ രാത്രി 8.45 നും ഇന്ന് രാവിലെ 8.45 നുമിടയിലാണ് കാണാതായത്. അവധിയിലെത്തിയ ഭർത്താവ് കഴിഞ്ഞ ദിവസം മുംബൈയിലേക്ക് പോയിരുന്നു. വീട്ടുകാരുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. അന്വേഷിക്കേണ്ടെന്ന് പറഞ്ഞ് യുവതി എഴുതി വച്ചതെന്ന് കരുതുന്ന കത്ത് പൊലീസിന് ലഭിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments