Ticker

6/recent/ticker-posts

ചിത്താരിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം കോഴികളെ കൊന്നു

കാഞ്ഞങ്ങാട് :ചിത്താരിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം കോഴികളെ കൊന്നു. സൗത്ത് ചിത്താരി യിലെ ഓട്ടോ ഡ്രൈവർ
  ശിഹാബിന്റെ മൂന്ന്കോഴികളെയാണ് നായ്ക്കൾ കൊന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. കൂട് തകർത്തായിരുന്നു കോഴികളെ കൊന്നത്.
കഴിഞ്ഞ ദിവസം ഇവിടെ മറ്റൊരു വീട്ടിലെ 10 കോഴികളെയും നായ്ക്കൾ കൊന്നിരുന്നു. കൂട് തകർത്തായിരുന്നു ഇത്. പ്രദേശത്ത് തെരുവ് നായ ശല്യം മൂലം നാട്ടുകാർ പൊറുതി മുട്ടിയിരിക്കുകയാണ്.
Reactions

Post a Comment

0 Comments