നീലേശ്വരം കൊയാമ്പുറത്തെ വയലിൽ രാഘവൻ( 63) അന്തരിച്ചു. ഭാര്യ :യശോദ (കരിവെള്ളൂർ). മക്കൾ: കിഷോർ( ഗൾഫ് ) സരിത (സി .പി.എം ചോയ്യങ്കോട് ബ്രാഞ്ചംഗം, കിനാനൂർ വായനശാല ലൈബ്രേറിയൻ) മരുമക്കൾ: കെ രാജൻ (സി.പി. എം കിനാനുർ ലോക്കൽ ക്കമ്മറ്റിയംഗം, കിനാനൂർ സർവ്വീസ് സഹകരണ ബേങ്ക് അസിസ്റ്റന്റ് സെക്രട്ടറി) റിനി (ഓർക്കളം) സഹോദരങ്ങൾ : രാധ, ചെമ്മാക്കര ,പരേതനായ ഗോപാലൻ .ഭൗതീകശരീരം തേജസ്വിനി സഹകരണാശുപത്രി മോർച്ചറി യിൽ. ശംസ്ക്കാരം തിങ്കൾ രാവിലെ 10 ന് കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ .
0 Comments