കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ടാക്സ് പ്രാക്ടീഷണർ വെള്ളിക്കോത്ത് തെക്കെ വീട്ടിൽ
ശ്യം പ്രസാദ് പുറവങ്കരയുടെ ഭാര്യയും
മുൻ അധ്യാപികയുമായ
സുധ ശ്യാം (61) അന്തരിച്ചു.
തൃശൂർ കാളത്തോട് സ്വദേശിനിയാണ്.
പരേതനായ കുന്നമ്പത്ത് ഗോപാലൻ നായരുടെയും സരസ്വതി അമ്മയുടെയും മകളാണ്.
മക്കൾ: ശ്രുതി (യു.എ.ഇ), സ്മൃതി
മരുമക്കൾ : കെ.വിനിർമ്മൽ, (യു.എ.ഇ), എം.രാധാകൃഷ്ണൻ.(യു. എ.ഇ )
സഹോദരങ്ങൾ: വൽസല, വിജയകുമാർ, ശശികുമാർ , ബിന്ദു ( എല്ലാവരും തൃശൂർ )
0 Comments