രാജ പുരം : മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ബളാന്തോട് കാപ്പിത്തോട്ടത്തിലാണ് സംഭവം. മുളവന്നൂർ ഹൗസിൽ എൽ. ശ്രീനാഥി (37) നെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് എട്ടംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് അക്രമം.വീടിന്റെ ജനൽ ഗ്ലാസുകളും അടിച്ചു തകർത്തു.ഇതിന് പിന്നാലെയാണ് ശ്രീനാഥിനെ തടഞ്ഞുനിർത്തി ഇരുകൈകൾക്ക് വെട്ടിയത്. സംഭവുമായി ബന്ധപ്പെട്ട് 10
പേർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.
0 Comments