Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നിന്നുംഒരാഴ്ച മുൻപ് കാണാതായ യുവതിയെ കൊല്ലത്ത് കണ്ടെത്തി

കാഞ്ഞങ്ങാട്  കാണാതായ യുവതിയെ
കൊല്ലത്ത് കണ്ടെത്തിയതായി വിവരം
കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ ബേബിയുടെ മകൾ ആതിരയെ 24 യാണ് ഇന്ന് കൊല്ലം പുനലൂരിൽ കണ്ടെത്തിയതായി ബന്ധു
ക്ക ൾക്ക് വിവരം ലഭിച്ചത്. കൊല്ലം പൊലീസാണ് യുവതിയെ കണ്ടെത്തിയത്. ബന്ധു
ക്കളും ഹോസ്ദുർഗ് പൊലീസും കൊല്ലത്തേക്ക് യാത്ര തിരിച്ചു.
 മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതിയെ ചൊവ്വാഴ്ച രാത്രി 12 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങി പോയേ ശേഷം കാണാതാവുകയായിരുന്നു.
മാതാവ് നൽകിയ പരാതിയിൽ
ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. ബന്ധുക്കളും പൊലീസും കൊല്ലത്തെത്തുന്ന
തോടെ കൂടുതൽ വ്യക്തതയുണ്ടാവും.
Reactions

Post a Comment

0 Comments