Ticker

6/recent/ticker-posts

മുട്ടുംന്തല കൊത്തിക്കാലിലെ ജാഫർ അന്തരിച്ചു

കാഞ്ഞങ്ങാട് : മുട്ടും ന്തല
 കൊത്തിക്കാൽ സ്വദേശി ജാഫർ 28 അന്തരിച്ചു. ഇബ്രാഹീമിന്റെ മകനാണ്. മാതാവ് സായിദ .
തലശേരി ആശുപത്രിയിൽ
ചികിൽസയിലായിരുന്നു. അവിവാഹിതനാണ്.
രണ്ട്
 വർഷം മുമ്പ്  സഹോദരൻ റബീൽ
ദുബായിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചിരുന്നു. 
Reactions

Post a Comment

0 Comments