കാഞ്ഞങ്ങാട് ടാക്‌സി ഡ്രൈവറുടെ മൃതദേഹം ചന്ദ്രഗിരി പുഴയിൽ കണ്ടെത്തി. ചട്ടഞ്ചാലിലെ ടാക്സി ഡ്രൈവർ തെക്കിൽ മന്യം സ്വദേശി എ. ശ്രീധരന്റെ (45) മൃതദേഹം ആണ് ഇന്ന് രാവിലെ 11 മണിയോടെ ചന്ദ്രഗിരി പാലത്തിന് സമീപം കണ്ടെത്തിയത്.
ശ്രീധരന്റെ ടാക്സി കാർ ചന്ദ്രഗിരി പാലത്തിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. പുഴയിൽ ചാടിയതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ പൊലീസും ഫയർഫോഴ്‌സും പ്രദേശവാസികളും മീൻ തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. റെസ്ക്യൂ സേനാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ചന്ദ്രഗിരി പാലത്തിന് ഏതാനും മീറ്ററുകൾ അകലെ നിന്ന് മൃതദേഹം കണ്ടുകിട്ടിയത്.
കഴിഞ്ഞ ദിവസം പുലർ
ചെ മുതൽ
0 Comments