Ticker

6/recent/ticker-posts

കേസിൽ പ്രതിയായതിന് പിന്നാലെ കാണാതായ വയോധികൻ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : കേസിൽ പ്രതിയായതിനു പിന്നാലെ കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ നായ്ക്കുട്ടി പാറയിലെ യൂസഫ് (71 )ആണ് മരിച്ചത് ഇന്ന് പുലർച്ചെ വീട്ടുവരാന്തയിലാണ് മരിച്ച കണ്ടെത്തിയത്.അമ്പലത്തറ പൊലീസ് ആണ് പോക്സോ പ്രകാരം കേസെടുത്തിരുന്നത്.
Reactions

Post a Comment

0 Comments