Ticker

6/recent/ticker-posts

മോനാച്ചയിലെ മാവിലാവളപ്പിൽ ലീല അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ മുൻ ജീവനക്കാരനും സാക്ഷരതാ പ്രവർത്തകനുമായ മോനാച്ചയിലെ എം.വി രാമകൃഷ്ണന്റെ ഭാര്യ മാവില വളപ്പിൽ ലീല ( 55) അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മംഗളൂരുവിൽ ചികിത്സയിലായിരുന്നു' ഇന്നലെ രാത്രിയാണ് മരിച്ചത് മക്കൾ: രമ്യ രാഹുൽ (ഗൾഫ്) ' മരുമകൻ:പ്രശാന്ത്. സഹോദരങ്ങൾ: ശ്രീധരൻ, ചന്ദ്രിക കാർത്യായനി, പൊക്കൻ,പരേതനായ നാരായണൻ.
Reactions

Post a Comment

0 Comments