കാഞ്ഞങ്ങാട് :പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു.പടന്നക്കാട് താമസിക്കുന്ന തൃശ്ശൂർ സ്വദേശിയും റിട്ട. റീ സർവേ ഉദ്യോഗസ്ഥനുമായ ബലേഷിൻ്റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്
ഇന്നലെ രാത്രിയാണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് പനി ബാധിച്ചിരുന്നു. ജില്ലാ ആസ്പത്രി യിൽ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്നലെ വീണ്ടും പനി വന്നതോടെ ജില്ലാ ആസ്പത്രിയിൽ നിന്നും പരിയാരത്തെ കൊണ്ടുപോകാൻ പറഞ്ഞത്. പരിയാരത്തേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.
0 Comments