പാണത്തൂർ :കർണാടകയിലെ സുള്ള്യയിൽ തോട് കടക്കവെ ഒഴുക്കിൽപ്പെ ട്ട് ചിറ്റാരിക്കാൽ സ്വദേശിയെ കാണാതായി. ഈസ്റ്റ് എളേരി കടുമേനി സ്വദേശി നാരായണനെ (45)യാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് താത്കാലിക കവുങ്ങിൻപാലത്തിൽനിന്ന്
വീണ് കാണാതായത്. കുടക് ആലട്ടി കൂർനടുക്ക തോട്ടിലാണ് അപകടം. കുടകിൽ റബ്ബർ ടാപ്പിങ് തൊഴിലാളിയാണ്.
0 Comments