Ticker

6/recent/ticker-posts

ആളൊഴിഞ്ഞ റോഡിൽ 19 കാരിയെ പീഡിപ്പിക്കാൻ ശ്രമം

കുറ്റിക്കോൽ :ആളൊഴിഞ്ഞ റോഡിൽ 19 കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. ബന്തടുക്ക  റോഡിൽ വെച്ചാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് എന്ന ആൾക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. 
വൈകുന്നേരം നടന്ന് പോവുകയായിരുന്ന യുവതിയെ പ്രതി ആളൊഴിഞ്ഞ
റോഡിൽ കൈക്ക് പിടിച്ച് തടഞ്ഞു നിർത്തിയ  ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments