Ticker

6/recent/ticker-posts

കോളേജിലേക്ക് പോയ വിദ്യാർത്ഥിനിയെ കാണാതായി

കാഞ്ഞങ്ങാട് :കോളേജിലേക്ക് പോയ വിദ്യാർത്ഥിനിയെ കാണാതായ തായി പരാതി. മാണിക്കോത്ത് മഡിയൻ സ്വദേശിനിയായ 22 കാരിയെയാണ് കാണാതായത്. ഇന്ന് രാവിലെ കോളേജിലേക്കെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നും പോയത്. വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനാൽ പിതാവ് പരാതി നൽകിയതിനെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Reactions

Post a Comment

0 Comments