Ticker

6/recent/ticker-posts

കാസർകോട് ജില്ലാ പൊലീസ് മേധാവിയായി പി.ബിജോയ് ചുമതലയേറ്റു


കാസർകോട്: കാസർകോട്
ജില്ലാ പൊലീസ് മേധാവിയായി പി..ബിജോയ് ചുമതലയേറ്റു. സ്ഥലം മാറി പോകുന്ന എസ്.പി
 ഡോ. വൈഭവ് സക്സേന ബൊക്കെ നൽകി സ്വീകരിച്ചു.എറണാകുളം റൂറൽ എസ്. പി. ആയാണ് വൈഭവ് സക്സേന സ്ഥലം മാറി പോയത്. പി.ബിജോയ് തിരുവനന്തപുരം സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. ആയിരിക്കേയാണ് കാസർകോട് പൊലീസ് മേധാവിയായി നിയമിച്ചത്.


Reactions

Post a Comment

0 Comments