Home
About
Contact
Ticker
6/recent/ticker-posts
Home
വയോധികൻ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ
വയോധികൻ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ
November 08, 2023
കാഞ്ഞങ്ങാട് :വയോധികൻ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ . പെരിയ അള്ളറണ്ടയിലെ വി.കുഞ്ഞിക്കണ്ണനാണ് 70 മരിച്ചത്. ഇന്ന് വൈകീട്ട് വീട്ടു പറമ്പിലെ കശുമാവിൻ കൊമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments