Ticker

6/recent/ticker-posts

ഭാര്യ പിണങ്ങി പോയ വിഷമത്തിൽ വീടു വിട്ട യുവാവിനെ കാണാതായി

കാസർകോട് :ഭാര്യ പിണങ്ങി പോയ വിഷമത്തിൽ വീടു വിട്ട യുവാവിനെ കാണാതായ തായി പരാതി. മുളിയാർ അട്ടപറമ്പ് സ്വദേശിയായ 42 കാരനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരമാണ് വീട്ടിൽ നിന്നും പോയത്. അതിന് ശേഷമാണ് കാണാതായത്. യുവാവിന്റെ ഭാര്യ പിണങ്ങി പോയിരുന്നു. ഇതേ തുടർന്നുണ്ടായ വിഷമത്തെ തുടർന്ന് വീട്ടിൽ നിന്നും പോയതാണെന്നും ബന്ധുക്കൾ പൊലീസിൽ പറഞ്ഞു. ആ ദൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Reactions

Post a Comment

0 Comments