Ticker

6/recent/ticker-posts

പൂജാ മുറിയിൽ നിന്നും സാരിക്ക് തീ പിടിച്ച് പൊള്ളലേറ്റ വയോധിക മരിച്ചു

കാസർകോട്: പൂജാ മുറിയിലെ വിളക്കിൽ നിന്നും സാരിക്ക് തീ പടർന്ന് പിടിച്ച്  പൊള്ളലേറ്റ  വയോധിക മരിച്ചു. മഞ്ചേശ്വരം കുളൂർ, പൊയ്യേലു സ്വദേശി പരേതനായ മദനപ്പ ഷെട്ടിയുടെ ഭാര്യ എം.സുനിത 84
യാണ് മരിച്ചത്.  മംഗ്ളൂരു,  ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രി 1.30 നാണ് അപകടം. പൂജാ മുറിയിൽ നിന്നും പൊള്ളലേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. മക്കൾ: മോഹൻ ഷെട്ടി, യോഗീഷ് ഷെട്ടി, പരേതനായ ചന്ദ്രഹാസ ഷെട്ടി. മരുമക്കൾ: ഭാരതി, പ്രഫുല്ല, മമത.മഞ്ചേശ്വരം
പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments