കളനാട്: എലി വിഷം അകത്തു ചെന്ന് യുവാവ് മരിച്ചു കീഴൂർ കിഴക്കേ വളപ്പിലെ ബാലന്റെ മകൻ രാജേഷ് ( 39, ആണ് മരിച്ചത് ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിച്ചു.
മേൽപ്പറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.അമ്മ: കാളി.
ഭാര്യ: സൈന (കുക്കു ).
മക്കൾ: ശ്രീബാല, ശ്രീവേദ്.
0 Comments