Ticker

6/recent/ticker-posts

35 അടി താഴ്ചയുള്ള കിണറ്റിൽ ചാടിയ സ്ത്രീയെ രക്ഷപ്പെടുത്തി

നീലേശ്വരം :35 അടി താഴ്ചയുള്ള കിണറ്റിൽ ചാടിയ സ്ത്രീയെ രക്ഷപ്പെടുത്തി. പടിഞ്ഞാറ്റംകൊഴുവലിലാണ് സംഭവം. 60 വയസുള്ള സ്ത്രീയാണ് ഇന്ന് രാവിലെ വീടിന് സമീപത്തെ കിണറ്റിൽ ചാടിയത്. നെറ്റ് കെട്ടിയിരുന്ന കിണറിന്റെ വിടവിലൂടെ ചാടുകയായിരുന്നു. കിണറിൽ 15 അടി വെള്ള മുണ്ട്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സ് എത്തിയെങ്കിലും ഇതിനിടയിൽ നാട്ടുകാർ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments