രാജപുരം : മുൻപഞ്ചായത്ത് മെമ്പറെയും ഭാര്യയേയും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി ഗ്രാമപഞ്ചായത്ത് മുൻമെമ്പർ റാണിപുരം പന്തിക്കാലിലെ എൻ.കൃഷ്ണനായക്ക് 85 ഭാര്യ ഐത്തമ്മ ഭായി 80യെയുമാണ് മരിച്ച നിലയിൽ കണ്ടത്. വീട്ട് വളപ്പിലെ കവും ങ്ങും
തോട്ടത്തിലെ കുളത്തിലാണ് മൃതദേ
ഹങ്ങൾ കാണപെട്ടത്. ഇന്ന്
വൈകുന്നേരമാണ് സംഭവം.
ഇവരുടെ തന്നെ തോട്ടത്തിലെ കുളത്തിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത് . കൃഷ്ണനായക് കവുങ്ങിന് വെള്ളമടിക്കാൻ വീട്ടിൽ നിന്നും ഉച്ചക്ക് ശേഷം പോയതായിരുന്നു. സന്ധ്യയായിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചു പോയതാണെന്ന് കരുതുന്നു. ഭർത്താവ് കുളത്തിൽ വീണു കിടക്കുന്നതുകണ്ട് രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഐത്തമ്മ ഭായിയും കുളത്തിൽ മുങ്ങി മരിച്ചതെന്നാണ് കരുതുന്നത്. നാട്ടുകാരാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. വിവരമറിഞ്ഞ് രാജപുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസി
ന്റെ നേതൃത്വത്തിൽ പൊലീസ്
സ്ഥലത്തെത്തി. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി . ദമ്പതികളുടെ മരണം നാട്ടുകാരെ ഞെ
0 Comments