സെക്യൂരിറ്റി ജീവനക്കാരൻ ബാത്റൂമിൽ കുഴഞ്ഞ് വീണ് മരിച്ചു. ബത്തേരിക്കൽ കടപ്പുറത്തെ പരേതനായ
ദാമോദരന്റെ മകൻ കെ.പി. ഗണേശൻ 63 ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണി
യോടെ വീട്ടിൽ ബാത് റൂമിൽ വീണ് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments