പൊലീസ് അറസ്റ്റ് ചെയ്തു. ബേഡകം
ബഡി ക്കീക്കണ്ടത്തെ ജയരാമൻ38, ചമ്പക്കാടിലെ ഹരിപ്രസാദ് 30 എന്നിവരാണ് പിടിയിലായത്. ബേഡകം എസ്.ഐ എം.പി.പ്രദീഷ് കുമാറി
ന്റെ നേതൃത്വത്തിലാണ് പ്രതികളെ
ദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്തത്.
ബഡി ക്കീക്കണ്ടത്തെ പ്രവാസി പി.വി. കുഞ്ഞിക്കണ്ണന്റെ വീട്ടിൽ നിന്നാണ് ഒരു ' ക്വിൻറൽ അടക്ക മോഷണം പോയത് ഈ മാസം 13ന് വൈകിട്ട് 5 .30 നും 14ന് രാവിലെ ഒൻപതിനുമിടയിലാണ് സംഭവം. കുഞ്ഞിക്കണ്ണൻ ഗൾഫിലാ യതിനാൽ വീട് അടച്ചിട്ടിരിക്കുകയാണ്.കുഞ്ഞിക്കണ്ണന്റെ ബന്ധു ബ പാലക്കുന്ന് കണ്ണംകുളം കുന്ന് ജികെ ഹൗസിലെ പി.വി ജനീഷിന്റെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്ത് നടത്തിയ
0 Comments