Ticker

6/recent/ticker-posts

വീട്ടമ്മയെ കാണാതായതായി പരാതി

വെള്ളരിക്കുണ്ട് :വീട്ടമ്മയെ കാണാതായതായി പരാതി. ഭീമനടി കൂരാംകുണ്ട് സ്വദേശിനിയായ 65 കാരിയെയാണ് കാണാതായത്. മകൻ നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാത്രി 7 മണി മുതൽ വീട്ടിൽ നിന്നും കാണാതായെന്നാണ് പരാതി.
Reactions

Post a Comment

0 Comments