Ticker

6/recent/ticker-posts

ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച മധ്യവയസ്ക്കൻ മരിച്ചു

.
കാഞ്ഞങ്ങാട്: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മധ്യവയസ്കൻ മരിച്ചു. മടിക്കൈ ചാളക്കടവിൽ താമസിക്കുന്ന പള്ളിക്കര കീക്കാൻ സ്വദേശി തോട്ടത്തിൽ
 ശ്രീധരൻ (50)  ആണ് മരിച്ചത്.കഴിഞ്ഞ മാസം 21 നാണ് കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് നേരത്തെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ടിരുന്നുവെങ്കിലും 
രോഗം പൂർണമായി മാറിയിരുന്നില്ല. ഇതിനിടയിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പരേതനായ
 ടി.വി കേളുവിന്റെയും യശോധയുടെയും മകനാണ്. ഭാര്യ സീമ മക്കൾ: ശ്രീശാന്ത്, ശ്രീലക്ഷ്മി. സഹോദരങ്ങൾ: രാധ, രാജിവി, കമല, വാസന്തി, പരേതനായ ദാമോദരൻ.
Reactions

Post a Comment

0 Comments