Ticker

6/recent/ticker-posts

കുരുന്നു കൈകളാൽ നിർമ്മിച്ച നൂറിലേറെ പലഹാരങ്ങളുമായി എൽ .പി വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട്:കുരുന്ന കരങ്ങളിൽ രുചിയുടെ
വൈവിധ്യങ്ങൾ . 
ഉപ്പലിക്കൈ ഗവ:ഹയർസെക്കൻഡറിസ്കൂളിലെ പ്രൈമറി എൽപി വിദ്യാർഥികൾ
നടത്തിയപലഹാരമേള ശ്ര
ദ്ധേയമായി.
ചെറു ധാന്യങ്ങൾ കൊണ്ട്സ്കൂളിലെ അധ്യാപികമാരുടെയും,രക്ഷിതാക്കളുടെയും സഹായത്തോടെ
കുട്ടികൾ ഒരുക്കിയത് നൂറിലേറെ പലഹാരങ്ങൾ.പൊതു വിദ്യാഭ്യാസവകുപ്പ്പഠനത്തോടൊപ്പംസ്കൂളുകളിൽ നടപ്പിലാക്കുന്നവൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണ്പലഹാരമേളഒരുക്കിയത്. പി.ടി.എ പ്രസിഡന്റ് എം.രാജകുമാർഉദ്ഘാടനം ചെയ്തു.സ്കൂൾ എച്ച്. എം
എൻ. അജയകുമാർ അധ്യക്ഷനായി,സ്റ്റാഫ് സെക്രട്ടറി കെ.ശാന്തി, കെ.ഷീജ, എം.രേഷ്മ, പി.ത്രിവേണി, കെ.ജലജ, എം..ലിജിതഎന്നിവർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഭരണഭാഷഭാഗമായിമാതൃഭാഷയജ്ഞവും,മാതൃഭാഷ കലണ്ടർ പ്രകാശനവും വിവിധ കലാപരിപാടികളും നടന്നു.
Reactions

Post a Comment

0 Comments