Ticker

6/recent/ticker-posts

അടുക്കള വാതിൽ തകർത്ത് പണവും ആഭരണവും കവർന്നു

കാഞ്ഞങ്ങാട് : വീടിൻ്റെ അടുക്കള വാതിൽ തകർത്ത് പണവും ആഭരണവും കവർന്നു. പനയാൽ മൈലാട്ടിയിലെ ഹേമലതയുടെ വീട്ടിലാണ് കവർച്ച. അരലക്ഷത്തോളം രൂപ വിലവരുന്ന സ്വർണാഭരണവും 8500 രൂപയും അലമാരയിൽ നിന്നും കവർന്നു. വർക്കേരിയയുടെ ഗ്രില്ലും വാതിൽ ലോക്കും തകർത്താണ് കവർച്ച.
Reactions

Post a Comment

0 Comments