ചെറുവത്തൂർ :ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. ഉദിനൂർ കൊക്കാകടവിലെ ഷംല 38 ആണ് മരിച്ചത്. കഴിഞ്ഞ 20ന് രാത്രിയാണ് യുവതി തീ കൊളുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകീട്ടാണ് മരണം. കുടുംബ പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതായാണ് പറയുന്നത്. ചന്തേര പൊലീസ് കേസെടുത്തു.
0 Comments