പുഞ്ചാവി മുസ്ലീം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
January 27, 2024
കാഞ്ഞങ്ങാട് : പുഞ്ചാവി മുസ്ലീം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ബുള്ളറ്റ് മൊയ്തു ഹാജി (പ്രസിഡന്റ് ) ടി.അഹമ്മദ് (ജനറൽ സിക്രട്ടറി) തോട്ടുംപുറം അന്തുമായി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
0 Comments