Ticker

6/recent/ticker-posts

സി. നാരായണൻ കുഞ്ഞിപ്പാറ നിര്യാതനായി


നീലേശ്വരം : വടക്കെ പുലിയന്നൂരിലെ സി. നാരായണൻ കുഞ്ഞിപ്പാറ67 നിര്യാതനായി. ഭാര്യ രമണി ( സി .പി . എം വടക്കെ പുലിയന്നൂർ ബ്രഞ്ച് അംഗം. കർഷക തൊഴിലാളി യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ) മക്കൾ റിനിത്ത് (മീറ്റർ റീഡർ കെ .എസ് .ഇ .ബി ),റിജിത്ത് ( സി. പി . എം വടക്കെ പുലിയന്നൂർ ബ്രാഞ്ച് അംഗം) മരുമകൾ  സ്വാതി ചെറുവത്തൂർ. സഹോദരങ്ങൾ :ചിറ്റയി അണ്ടോൾ, പരേതരായ ജാനകി, പാറു, അമ്പു. സംസ്കാരം  19 ന് രാവിലെ 8.30 ന് കൊണ്ടോടി പൊതു ശ്മശാനത്തിൽ.


Reactions

Post a Comment

0 Comments