ചെറുവത്തൂർ :വീട്ടിൽ അവശ നിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച 16 വയസുകാരൻ മരിച്ചു. കയ്യൂർ പാലോത്തെ നിഷ രാജുവിൻ്റെ മകൻ രോഹിത്ത് കൃഷ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് വീട്ടിൽ അവശനിലയിൽ കിടക്കുന്നത് കണ്ട് ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബാംഗ്ലൂരിൽ പഠിക്കുകയായിരുന്നു. അടുത്തിടെ നാട്ടിലെത്തിയതായാരുന്നു.
0 Comments