Ticker

6/recent/ticker-posts

56 കാരനെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിക്കോൽ :56 കാരനെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിവേടകം ഇടയച്ചാലിലെ നാണുവിനെയാണ് മരിച്ച നിലയിൽ കണ്ടത്. ബേഡകം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ഷെഡ്ഡിൻ്റെ വരാന്തയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
Reactions

Post a Comment

0 Comments