Home
About
Contact
Ticker
6/recent/ticker-posts
Home
45 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
45 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
March 28, 2024
രാജപുരം :45 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ പൊലീസ്
അറസ്റ്റ് ചെയ്തു. മാലക്കല്ലിലെ സനീഷ് സൈമണിനെ 37 യാണ് രാജപുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻെ കെ. കാളിദാസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ടാണ് പിടികൂടിയത്. പ്രതിയുടെ
കാറും ബൈക്കും
8 590 രൂപയും പൊലീസ് പിടിച്ചെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
ദേശീയ പാതയിൽ ഐങ്ങോത്ത് നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
August 18, 2026
വനിത ഡോക്ടറെ ടിപ്പർ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണി രണ്ട് പേർക്കെതിരെ കേസ്
August 17, 2026
കാസർകോട്ടെ കോടികളുടെ മയക്ക് മരുന്ന് കേസ് പ്രതി അറസ്റ്റിൽ
August 18, 2026
Contact form
0 Comments