ട്രെയിനിൽ ഓടിക്കയറുന്നതിനിടെ തെറിച്ച് വീണ് യുവാവ് മരിച്ചു. കുമ്പളയിൽ ട്രെയിനിൽ നിന്നും തെറിച്ചു വീണ്
വിദ്യാർത്ഥിയെ കാണാതായി. ഒഡിഷ സ്വദേശിയാണ് മരിച്ചത്. കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന
ട്രെയിനിൽ ഓടിക്കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുമ്പള വിട്ട ശേഷം വിദ്യാർത്ഥി വണ്ടിയിൽ നിന്നും തെറിച്ച് വീണെന്നാണ് വിവരം. അന്വേഷണം നടക്കുന്നു. റസീം 19 കുത്ത് പറമ്പ് സ്വദേശിയാണ് വീണ
0 Comments