കാസർകോട്:എ.ടി.എമ്മിൽ നിറക്കാൻ കൊണ്ട് വന്ന 50ലക്ഷം രൂപ പട്ടാപകൽ കൊള്ളയടിച്ചു.
ഉപ്പളയിലെ എടിഎമ്മിൽ നിറക്കാനായി കൊണ്ട് വന്ന പണമാണ് പട്ടാപ്പകൽ കവർന്നത്. ഇന്ന്
വൈകീട്ടാണ് സംഭവം
50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
പണം അടങ്ങിയ ബോക്സ് വാഹനത്തിൻ്റെ ഗ്ലാസ് പൊട്ടിച്ച് എടുത്തു കൊണ്ട് പോവുകയായിരുന്നു.
രണ്ടോടെയാണ് സംഭവം
0 Comments