Ticker

6/recent/ticker-posts

കല്ല് കെട്ട് തൊഴിലാളി വീടിന് മുന്നിലെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: കല്ല് കെട്ട് തൊഴിലാളി തൂങ്ങിമരിച്ചു. പെരുമ്പള അണിഞ്ഞ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ കുളിയൻ മരം ഹൗസിൽ കെ. ഗംഗാധരൻ 62ആണ് മരിച്ചത് ഇന്നലെ രാത്രി 8 .15 ന്  വീടിനു മുന്നിലെ തെങ്ങിലാണ് തൂങ്ങിയത്.ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരേതനായ രാമന്റെയും പാർവതിയുടെയും മകനാണ്.  ഭാര്യ: നാരായണി. മകൻ: വിനോദ്. മരുമകൾ:ദേവി. സഹോദരങ്ങൾ: ശ്രീദേവി, ചന്തു മണിയാണി.
Reactions

Post a Comment

0 Comments