കാഞ്ഞങ്ങാട്:ആറുമാസം മുമ്പ് ഖത്തറിൽ നിന്നും നാട്ടിലെത്തിയ അമ്പലത്തറ സ്വദേശിയെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പള്ളി
കാട്ടിപ്പാറ യിലെ ബദറുദ്ദീൻ മറിയ ദമ്പതികളുടെ മകൻ നദീർ 34ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് പള്ളിക്കര പൂച്ചക്കാട്ട് ഭാര്യവീട്ടിൽ ആണ് മരിച്ചത്. കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു.
ഡ്രൈവറാണ്. മീൻ
ലോറി
ഡ്രൈവറാണ്.ഭാര്യ:മുബീന. മക്കൾ: മുഹമ്മദ് മുസമ്മിൽ, റാസിക്ക്.സഹോദരിമാർ:നസീമ,റഹ്മത്ത്, ഷുഹൈല,ഷമീറ,
0 Comments