Ticker

6/recent/ticker-posts

ഭർതൃമതിയായ യുവതിയേയും വിദ്യാർത്ഥിനിയെയും കാണാതായി

പയ്യന്നൂർ: ഓട്ടോ ഡ്രൈവറായ യുവതിയെയും ഇരുപത്തി മൂന്ന്
കാരിയെയും ഒരുമിച്ച്
കാണാതായി.
ചെറുതാഴം സ്വദേശി നിയായ വിദ്യാർത്ഥിനിയെ യും
 30കാരിയായ യുവതിയെയും
ഓട്ടോ സഹിതം കാണാതാവുകയായിരുന്നു.
വിദ്യാർത്ഥിനിയെ കാണാതായത് സംബന്ധി
ച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പരിയാരം പൊലീസ് കേസെടുത്തിരുന്നു. ഓട്ടോ
ഡ്രൈവറായ യുവതിക്കൊപ്പം 23 കാരി പോയതായി സംശയിക്കുന്നതായി ബന്ധു
ക്കൾ പൊലീസി
നോട് സംശയം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 30 കാരിയെയും കാണാതായതായി കാണിച്ച് ബന്ധു
ക്കൾ പരിയാരം പൊലീസിനെ
സമീപിച്ചത്. മക്കൾ
ക്കൊപ്പം താമസിക്കുന്ന
  ഗൾഫുകാരന്റെ ഭാര്യ യായ യുവതി വീട്ടിൽ നിന്നും രാവിലെ ഓട്ടോയുമായി
 പോയതായിരുന്നു.
 തിരിച്ചെത്താത്തതിനെ
തുടർന്നാണ് ബന്ധു 
പൊലീസിൽ
 പരാതി നൽകി കേസെടുത്തത്. 

.
Reactions

Post a Comment

0 Comments