Ticker

6/recent/ticker-posts

യുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : യുവാവിനെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി പാറക്കടവ് കുണ്ടുപ്പള്ളിയിലെ എങ്കപ്പനായകിൻ്റെ മകൻ രമേശൻ 38 ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 മണിയോടെ പറമ്പിലാണ് മരിച്ച നിലയിൽ കണ്ടത്. രാജപുരം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രിയിൽ. മരപ്പണിക്കാരനാണ്.
Reactions

Post a Comment

0 Comments