പയ്യന്നൂർ:വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് കലാപ ആഹ്വാനം ചെയ്തുകൊണ്ട് പോസ്റ്റിട്ടതിന് പയ്യന്നൂർ പൊലീസ് കേസെടുത്തു.തീയ്യ ക്ഷേമസഭ വടക്കുമ്പാട് എന്ന ഗ്രൂപ്പിലേക്കാണ് പോസ്റ്റിട്ടത്.കുഞ്ഞിമംഗലം കുതിരുമ്മൽഎം. അഖിൽദത്തിന്റെ പരാതിയിൽ വേണുവിനെതിരെയാണ് കേസെടുത്തത്.ആയുധമെടുക്കാനും കലാപമുണ്ടാക്കാനും ആഹ്വാനം ഉണ്ടാക്കുന്ന പോസ്റ്റിൽ ജാതി സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലും പരാമർശമുണ്ട്.
0 Comments