കാഞ്ഞങ്ങാട് :കടുത്ത വേനൽ ചൂടിനെ നേരിടുന്നതിന്, പൊതുജനങ്ങൾക്ക് ഹൊസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്കിന്റെ ദാഹജലം.
ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിന് മുന്നിൽ സൗജന്യ തണ്ണീർ പന്തലിന് തുടക്കം കുറിച്ച് പ്രസിഡന്റ്
പ്രവീൺ തോയമ്മൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്
ഹംസ അധ്യക്ഷത വഹിച്ചു, ഡയറക്ടർമാരായ
എൻ.കെ രത്നാകരൻ,
വി.വി. സുധാകരൻ,
ടി.കുഞ്ഞികൃഷ്ണൻ,
വി.മോഹനൻ,
കെ.ഭാസ്കരൻ,
കരീം കല്ലുരാവി,
ഗഫൂർ മുറിയനാവി,
വി.സരോജ,
എൻ.കെ .അനീസ,
സുബൈദ ,ബാങ്ക് സെക്രട്ടറി കെ പി .
നസീമ
അസ്സിസ്റ്റന്റ് സെക്രട്ടറി എച്ച്.ആർ.
പ്രദീപ്കുമാർ , ഓഡിറ്റർ ബി.
0 Comments