Ticker

6/recent/ticker-posts

യുവതിയെ വീട്ടിൽ കയറി കൈയ്യിൽ കയറിപ്പിടിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കൈക്ക് പിടിച്ചു മാനഹാനിയുണ്ടാക്കി  എന്ന പരാതിയിൽ യുവാവിനെതിരെ 
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ചിത്താരി കളരിക്കാലിലാണ് സംഭവം. 21 കാരുടെ പരാതിയിൽ ഒറവങ്കരയിലെ വിജേഷിനെ 30തിരെയാണ് കേസ്.കഴിഞ്ഞദിവസം രാത്രി ഒൻപത് മണിയോടെയാണ് സംഭവം.യുവതി കുടുംബസമേതം താമസിക്കുന്ന വീട്ടിലേക്കാണ് അതിക്രമിച്ചു കയറിയത്. യുവാവ്
സൈനികനാണെന്നാണ് വിവരം. വിജേഷിനെ ഇൻസ്പെക്ടർ എം.പി. ആ സാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments