പോളിംഗ് 50 ശതമാനം കടന്നു. മിക്ക ബൂത്തുകളിലും ഉച്ചക്കും വലിയ തിരക്ക് അനുഭവപെടുന്നുണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പ് 2024
പോളിങ്ങ് നില:
സമയം: ഉച്ചയ്ക്ക് 2.15
കാസർകോട് ലോക്സഭ മണ്ഡലം :47.19 % (685346 ആളുകൾ വോട്ടുകൾ രേഖപ്പെടുത്തി)
പുരുഷൻ:46.23 % (324344)
സ്ത്രീ:48.08 % (360997)
ട്രാൻസ്ജെൻഡർ:35.71% (5)
നിയമസഭാ മണ്ഡലങ്ങൾ
മഞ്ചേശ്വരം മണ്ഡലം :44.07 %
പുരുഷൻ:43.44 %
സ്ത്രീ:44.71 %
ട്രാൻസ്ജെൻഡർ:0
കാസർകോട് മണ്ഡലം:44.28 %
പുരുഷൻ:44.32%
സ്ത്രീ:44.24 %
ട്രാൻസ്ജെൻഡർ:0
ഉദുമ മണ്ഡലം :45.82 %
പുരുഷൻ:43.84 %
സ്ത്രീ:47.70 %
ട്രാൻസ്ജെൻഡർ:0
കാഞ്ഞങ്ങാട് മണ്ഡലം:45.08 %
പുരുഷൻ:44.34 %
സ്ത്രീ:45.76 %
ട്രാൻസ്ജെൻഡർ:60%
തൃക്കരിപ്പൂർ മണ്ഡലം: 48.80 %
പുരുഷൻ:47.02 %
സ്ത്രീ:50.42 %
ട്രാൻസ്ജെൻഡർ:50%
പയ്യന്നൂർ മണ്ഡലം:53.41 %
പുരുഷൻ:52.27 %
സ്ത്രീ:54.44 %
ട്രാൻസ്ജെൻഡർ:50%
കല്യാശ്ശേരി മണ്ഡലം: 50.18 %
പുരുഷൻ:50.27 %
സ്ത്രീ:50.11 %
ട്രാൻസ്ജെൻഡർ:0
0 Comments