Ticker

6/recent/ticker-posts

വീട്ടിൽ നിന്നും 17 വയസുകാരിയെ കാണാതായി

ചിറ്റാരിക്കാൽ :വീട്ടിൽ നിന്നും 17 വയസുകാരിയെ കാണാതായതായി പരാതി. പാമ്പക്കൽ തട്ട് ചീർക്കയത്ത് നിന്നു മാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ ഉച്ചസമയത്താണ് വീട്ടിൽ വെച്ച് പെൺകുട്ടിയെ കാണാതായ തെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments