കാഞ്ഞങ്ങാട് :ലോക്‌സഭ തിരഞ്ഞെടുപ്പ് 2024
പോളിങ്ങ് നില
സമയം: വൈകുന്നേരം 6.45
വോട്ടിങ് അന്തിമഘട്ടത്തിൽ ;
പോളിങ്ങ് നില:72.56; 1053785 പേർ വോട്ട് രേഖപ്പെടുത്തി;
പോളിങ്ങ് ശതമാനം ഏറ്റവും കൂടുതൽ പയ്യന്നൂർ,78.50 ;ഏറ്റവും കുറവ് കാസർകോട് 69.05
*ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്
സ്ത്രീകൾ; 75.13 %(564059)
പുരുഷന്മാർ 69.81% ( 489721)
*ട്രാൻസ്ജെൻഡർ:35.71% (5)
നിയമസഭാ മണ്ഡലങ്ങൾ
മഞ്ചേശ്വരം മണ്ഡലം :69.45%
പുരുഷൻ:65.96%
സ്ത്രീ:72.95%
ട്രാൻസ്ജെൻഡർ:0
കാസർകോട് മണ്ഡലം:69.05%
പുരുഷൻ:66.88%
സ്ത്രീ:71.20%
ട്രാൻസ്ജെൻഡർ:0
ഉദുമ മണ്ഡലം :70.86 %
പുരുഷൻ:66.90%
സ്ത്രീ:74.64%
ട്രാൻസ്ജെൻഡർ:0
കാഞ്ഞങ്ങാട് മണ്ഡലം:71.40%
പുരുഷൻ:69.75%
സ്ത്രീ:72.93 %
ട്രാൻസ്ജെൻഡർ:60%
തൃക്കരിപ്പൂർ മണ്ഡലം: 74.15 %
പുരുഷൻ:70.86%
സ്ത്രീ:77.13%
ട്രാൻസ്ജെൻഡർ:50%
പയ്യന്നൂർ മണ്ഡലം:78.50 %
പുരുഷൻ:76.97%
സ്ത്രീ:79.90%
ട്രാൻസ്ജെൻഡർ:50%
കല്യാശ്ശേരി മണ്ഡലം: 75.75%
പുരുഷൻ:73.34%
സ്ത്രീ:77.79 %
ട്രാൻസ്ജെൻഡർ:0'
0 Comments