Ticker

6/recent/ticker-posts

മുസ്ലിം ലീഗ് നേതാവ് കല്ലംചിറയിലെ എൻ.പി.മുഹമ്മദ് കുഞ്ഞി അന്തരിച്ചു

പരപ്പ : മലയോര മേഖലയിലെ മുസ്ലിം ലീഗ് നേതാവും സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ബളാൽ കല്ലഞ്ചിറയിലെ എൻ .പി. മുഹമ്മദ്‌ കുഞ്ഞി 80അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പറായും  ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും
പ്രവർത്തിച്ചു.
 മാലോം സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായിട്ടുണ്ട്.
മുസ്ലിം ലീഗ് ജില്ലാ കൗൺസിലറായും കല്ലഞ്ചിറ മുസ്ലിം ജുമാ മസ്ജിദ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments