മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചതായും പരാതി. ഹോസ്ദുർഗ് സ്
റ്റേഷനിലെ എ.എസ്.ഐ അബ്ദുൾ സലാമിനെയാണ് ബൈക്കിലെത്തിയ സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ആദൂർ കുണ്ടാറിൽ ഇന്ന് സന്ധ്യക്കാണ് സംഭവം. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്കൽ സർവ ലെൻസ് ഡ്യൂട്ടി ചെയ്ത് വരവെ സംഘം ചീത്ത വിളിച്ച് ഭിഷണി പെടുത്തിയെന്നാണ് പരാതി. ഇത് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥൻ്റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. ആദൂർ പൊലീസ് കേസെടുത്തു.
0 Comments