Ticker

6/recent/ticker-posts

ആവിക്കര യുവധാര ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ വാർഷിക ആഘോഷം മെയ് ഒന്നിന്

കാഞ്ഞങ്ങാട് :ആവിക്കര യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 33 ആം വാർഷിക ആഘോഷം മെയ്
ഒന്നിന് നടത്തുവാൻ തീരുമാനിച്ചു.സി. പി എം
ജില്ലാ കമ്മിറ്റി അംഗം പി. കെ. നിശാന്ത്
 ഉദ്ഘാടനം ചെയ്യും.
പി പി . കുഞ്ഞികൃഷ്ണൻ  സിനിമ താരം പങ്കെടുക്കും.
Reactions

Post a Comment

0 Comments